nmms പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആയി ഇതാ.. വീക്കിലി ഫ്രീ ഓൺലൈൻ പ്രാക്ടീസ് ടെസ്റ്റുകൾ


ഇഎം ലേർനിങ് ഓൺലൈൻ പ്ലാറ്റഫോം നടത്തുന്ന nmms സ്കോളർഷിപ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായുള്ള വീക്കിലി ഫ്രീ ഓൺലൈൻ പ്രാക്ടീസ് പരമ്പര ഉടൻ തന്നെ ആരംഭിക്കുന്നു.9ആം ക്ലാസ്സിൽ പഠിച്ച nmms പരീക്ഷയിൽ പങ്കെടുത്ത ടോപ് സ്കോർ ചെയ്ത മികച്ച വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ഫ്രീ വീക്കിലി ഓൺലൈൻ പ്രാക്ടീസ് ടെസ്റ്റുകൾ നൽകുക. രണ്ടിടവിട്ട ദിവസങ്ങളിൽ നടക്കുന്ന ഓൺലൈൻ ഫ്രീ പ്രാക്ടീസ് ടെസ്റ്റിൽ 10 ഇമ്പോര്ടന്റ്റ്‌ ചോദ്യങ്ങൾ ആണ് നൽകുക..
പ്രാക്ടീസ് ടെസ്റ്റുകളിൽ ഏറ്റവും ടോപ് ആയവരെ EM LEARNING സ്കൂൾ പ്രോജെക്ടിലെ സ്റ്റുഡന്റസ് ടീമിലേക്ക് ആഡ് ചെയ്യും.
1 മാസം ഈ പ്രാക്ടീസ് ടെസ്റ്റ്‌ തുടർന്ന് കൊണ്ടേയിരിക്കുന്നതാണ്.30 മിനിറ്റ് ആണ് ഓരോ പ്രാക്ടീസ് ടെസ്റ്റിനും സമയം നൽകുക. കാരണം nmms എക്സാം എഴുതുമ്പോൾ വിദ്യാർത്ഥികളുടെ സമയപരിധി കൂടുതൽ ആവരുത്.

Nmms Weekly test whatsapp group join link..!

(https://chat.whatsapp.com/EJzc69wa7fwDIfU7aPaNoS)