എനി നിങ്ങൾക്ക് നോട്സ് ലഭിക്കാൻ ഈ ആപ്പ് തന്നെ മതി. Victers std8 നോട്സ് ഈ ആപ്പിൽ എപ്പോഴും ലഭ്യമാണ്. സൈബർ സെക്യൂരിറ്റി ടീം നിർമിച്ച ഒരു ആപ്പ് ആണിത്. ഒരു കാരണവശാലും ഫോണിൽ ഒരു ഡീറ്റെക്റ്റീവ് പ്രോബ്ലവും വരില്ല. പക്ഷെ ഈ ആപ്പ് ഗൂഗിൾ സെക്യൂരിറ്റി വഴിയാണ് ഇൻസ്റ്റാൾ ചെയ്യേണ്ടത്. അതിനാൽ ചില ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല, അത് നിങ്ങളുടെ ഫോണിന്റെ ഇഷ്യൂ ആണ്.അത് പരിഹരിക്കാൻ കഴിയുമെങ്കിലും ചിലയാൾക്ക് അറിയാൻ പറ്റില്ല.