FUN FACTS


ഇഎം ലേർനിംഗ് സ്കൂൾ പ്രോജെക്ടിന് കീഴിൽ ജനറൽ ക്വിസ് രീതിയിൽ *FUN FACT'S* എന്ന ഓൺലൈൻ ജനറൽ ക്വിസ് മത്സരം നടക്കുന്നു.

ഈ മത്സരത്തെ കുറിച്ച് കൂടുതൽ അറിയാം :--

:-- ഈ ഒരു പ്രോഗ്രാമിന് ഏറ്റവും കൂടുതൽ അനിവാര്യം ബുദ്ധിയാണ്.

കുറച്ചു ബുദ്ധി പ്രയോഗിച്ചാൽ എളുപ്പമായി ഈ മത്സരത്തിൽ ഉറപ്പായും വിജയിക്കാം.

:-- ഒരു മത്സരത്തിൽ 5 ചെറിയ ചോദ്യങ്ങൾ നൽകും. ഇങ്ങനെ എല്ലാംകൂടി 25 ചോദ്യങ്ങൾ ഉണ്ടാവും.

:-- ഏറ്റവും കൂടുതൽ സ്കോർ ചെയ്യുന്നവർക്ക് സെമി, മെയിൻ ഫൈനൽ എന്നീ മത്സരങ്ങളുണ്ടാകുന്നതാണ്.

:-- ഒരു സമയം തന്നാൽ ആ സമയത്തിനുള്ളിൽ അതിന് ഉത്തരം സബ്‌മിറ്റ് ചെയ്യണം.25 മിനിറ്റ് മാത്രമാണ് നൽകുക.

:-- ഓരോ ഗ്രൂപ്പിലുമാണ് മത്സരം നടത്തുക. *em learning app 1️⃣* എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ നിങ്ങളുടെ മത്സരം നടക്കും.

:-- ഗൂഗിൾ ഫോം പോലുള്ള ഓൺലൈൻ ക്വിസ് മേക്കിങ് platform വഴി നടത്തും.


*-----join our whatsapp group-----*
*https://chat.whatsapp.com/DVRiopslji6EnOqjrs3vl4*

*ഇപ്പോൾ തന്നെ ഈ ഗ്രൂപ്പിൽ ഉള്ളവർ ജോയിൻ ചെയ്യാവുന്നതാണ്.*