ഇ-മീഡിയ സ്കൂൾ പ്രൊജക്റ്റ്‌ ലേണിംഗ് അപ്ലിക്കേഷൻ


*What is em learning app | how to use the em learning app | Founder of Em learning app*


ഇ-മീഡിയ സ്കൂൾ പ്രോജെക്ടിന്റെ കീഴിൽ തുടങ്ങിയ ഇ-ലേണിംഗ് സ്കൂൾ ആപ്പ് ആണ് *em* (e-media) *learning* ആപ്പ്.
ഈ ഒരു ലേണിംഗ് ആപ്ലിക്കേഷൻ അഡ്മിൻ muhammed Najeem എന്ന 14 കാരൻ ആണ്.
ഇ-ഫ്രണ്ട് ലേണിംഗ് ആപ്പ് കണ്ടു അതെയൊരു ആശയം പോലെ സ്റ്റാർട്ട്‌ ചെയ്തതാണ് ഇഎം ലേണിംഗ് ആപ്പ്.
കേരള ഗവണ്മെന്റ് ബോർഡിൽ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കായുള്ള ബെസ്റ്റ് എഡ്യൂക്കേഷൻ ഹെൽപ്പർ ലീർണിംഗ് ആപ്പ് ആണ് ഇഎം ലേർനിങ് ആപ്പ്.
ആഴ്ചയിൽ ഫ്രീ റിവൈവ് വീഡിയോ ക്ലാസ്സുകൾ..
അതിന്റെ കൂടെ മുഴുവൻ സ്റ്റഡി മെറ്റീരിയൽസും...
ഗൂഗിൾ ഫോം വഴി പ്രാക്ടീസ് ചെയ്യാനായി പ്രാക്ടീസ് ടെസ്റ്റുകളും.. വീക്കിൽ..
മാസ പ്രാക്ടീസ് & മോഡൽ ടെസ്റ്റുകൾ.. നിങ്ങളുടെ മികവ് നിങ്ങൾക്ക് തന്നെ ഈ ഒരുപാട് ടെസ്റ്റുകളിലൂടെ അറിയാൻ സാധിക്കും.
ഈ പ്രൊജക്റ്റ്‌ മികച്ച സ്കൂൾ പ്രൊജക്റ്റ്‌ തന്നെയാണ്.8ആം ക്ലാസുകാർക്ക്...
വെബ്സൈറ്റ് & ഗൂഗിൾ ഫോം വഴി ജനറൽ ക്വിസ്സുകൾ..

പഠനം ഇതിലൂടെയാണ് നീങ്ങേണ്ടത്...
ഇപ്പോൾ തന്നെ ഞങ്ങളുടെ സ്കൂൾ വെബ്സൈറ്റ് 
സബ്സ്ക്രൈബ് ചെയ്യൂ...
emlearning.websites.co.in

വീഡിയോ ക്ലാസ്സുകൾ ലഭിക്കാനായി ഇപ്പോൾ തന്നെ ഞങ്ങളുടെ യൂട്യൂബ് ചാനലും സബ്സ്ക്രൈബ് ചെയ്യൂ..
https://youtube.com/channel/UCakf-MSFBLFsTBSuLdVkbsg