PDF NOTES & STUDY MATERIALS : ഈസിയായി പഠിക്കാനും എഴുതാനും എപ്പോഴും സ്റ്റഡി മെറ്റീരിയൽസ്, pdf നോട്സ് എന്നിവ ആപ്പിൽ ലഭ്യമാണ്.


• WEEKLY TESTS : പഠനത്തിനോട് ഒപ്പം ക്ലാസ്സ്‌ കണ്ടു കഴിഞ്ഞാൽ ചെയ്യാൻ ആയി ആഴ്ചയിൽ എപ്പോഴും വീക്കിലി ടെസ്റ്റുകൾ. അതും എല്ലാ ആഴ്ചയും.


• MONTHLY MODEL EXAM : എല്ലാ മാസവും നിങ്ങളുടെ മികവ് നിങ്ങൾക്ക് തന്നെ നോക്കാൻ എളുപ്പമായ ചില ഇമ്പോര്ടന്റ്റ്‌ ചോദ്യങ്ങൾ ഉപയോഗിച്ച് ഉള്ള മാസ മോഡൽ എക്സാം.


• PREVIOUS QUESTIONS  EXPLAIN : മാസത്തിൽ മുമ്പുള്ള വർഷത്തെ ചോദ്യപേപ്പർ വിശകലനം യൂട്യൂബിലും ആപ്പിലും.